CAA and NRC won't be affected to Muslims only
ആസ്സാമില്‍ നടപ്പാക്കിയ ഈ NRC രാജ്യം മുഴുവന്‍ കൊണ്ടു വരുമെന്നാണ് ലോകസഭയിലെ പ്രസംഗത്തില്‍ അമിത് ഷായുടെ പ്രഖ്യാപനം.നമ്മുടെ രാജ്യത്തെ ഓരോ പൗരനും ഭീഷണിയാണ് ഈ പ്രഖ്യാപനം.മുസ്ലിങ്ങള്‍ക്ക് മാത്രമല്ല ഹിന്ദുക്കള്‍ക്കും.
#IndiansAgainstCAA_NRC #NRC #CAA